സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Saturday, July 12, 2008

ബലിച്ചോറ്

ബലിച്ചോറുരുട്ടി വച്ച് നനഞ്ഞ കൈയ്യുകൊട്ടി അവര്‍ വിളിയ്ക്കും..
വന്നാ കൊക്കുകൊണ്ടിതിലൊരു പങ്കുപറ്റെന്ന് മനസ്സുരുകികേഴും...

[ബ്ലോഗില്‍ പോസ്റ്റിട്ട് ലിങ്കുകള്‍ ജിടാക്കില്‍ കട് പേസ്റ്റ് ചെയ്യുന്നവരെപ്പോലെ..]

1 comment:

nardnahc hsemus said...

ബ്ലോഗില്‍ പോസ്റ്റിട്ട് ലിങ്കുകള്‍ ജി-ടാക്കില്‍ കട് പേസ്റ്റ് ചെയ്യുന്നവരെപ്പോലെ..