സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, July 9, 2008

പൂങ്കുയിലേ പെണ്ണാളേ...

ബൂലോകത്തൊരു ബ്ലോഗുണ്ട്...
ബ്ലോഗിലു പുതിയൊരു പോസ്റ്റുണ്ട്...
ആ പോസ്റ്റിനായൊരു കമന്റു തരൂ,
പൂങ്കുയിലേ പെണ്ണാളേ, പൂങ്കുയിലേ പെണ്ണാളേ...

1 comment:

Sharu.... said...

ഇനി സ്റ്റാറ്റസ് ഒക്കെ ഇവിടെ ഇട്ടാല്‍ മതി. :)