സോണിയാടെ മ്വാനേ, ചായ കുടീ
പക്ഷേങ്കിലതു നിന്റെ വീട്ടില്‍ കുടീ..
ഹോട്ടലില്‍ കേറാ...തെന്റെ കുട്ടീ...
ഇതിനകം കടകളൊരുപാടു പൂട്ടി...! (രാഹുല്‍ ഗാന്ധി കേരളത്തിലെ ഒരു ഹോട്ടലില്‍ കയറി ചായകുടിച്ചതിന്റെ പേരില്‍ അവിടത്തെ പഞ്ചായത്ത് അധികൃതര്‍ ആ ഹോട്ടല്‍ പൂട്ടിച്ചെന്ന വാര്‍ത്തയ്ക്ക് -ദേ ദിവിടെ ഞെക്കൂ-)