സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, October 14, 2009

രാഹുലിന്റെ ചായകുടി

സോണിയാടെ മ്വാനേ, ചായ കുടീ
പക്ഷേങ്കിലതു നിന്റെ വീട്ടില്‍ കുടീ..
ഹോട്ടലില്‍ കേറാ...തെന്റെ കുട്ടീ...
ഇതിനകം കടകളൊരുപാടു പൂട്ടി...!


(രാഹുല്‍ ഗാന്ധി കേരളത്തിലെ ഒരു ഹോട്ടലില്‍ കയറി ചായകുടിച്ചതിന്റെ പേരില്‍ അവിടത്തെ പഞ്ചായത്ത് അധികൃതര്‍ ആ ഹോട്ടല്‍ പൂട്ടിച്ചെന്ന വാര്‍ത്തയ്ക്ക് -ദേ ദിവിടെ ഞെക്കൂ-)

4 comments:

Pandavas said...

വീണ്ടും അവര്‍ സ്വഭാവം കാട്ടി അല്ലെ..?
എന്തും പൂട്ടിക്കാന്‍ ഇവരെ കഴിഞേ വേറെ ആളുണ്ടാകൂ...
ഇങ്കിലാബ് സിന്താബാദ്
എല്ലാമെലാം പൂട്ടിക്കും
ഞങളുടെതല്ലേ പൂട്ടിക്കും.

കുമാരന്‍ | kumaran said...

hahaha...

പിപഠിഷു | harikrishnan said...

കൊള്ളാം... മാഷേ നല്ല പോസ്റ്റ്‌!

എല്ലാമെലാം പൂട്ടിക്കും
ഞങളുടെതല്ലേ പൂട്ടിക്കും...അത് കറക്റ്റ് !

ഇപ്പൊ ദേശസ്നേഹത്തിന്റെ ആള്‍ക്കാരല്ലേ... അറുപതുകള്‍ ഒക്കെ നാണമില്ലാത്തവര്‍ മറന്നു...

നരിക്കുന്നൻ said...

ഒരു മഹാഭാഗ്യം സംഭവിച്ചതിന്റെ ആഹ്ലാദത്തിലേക്ക് വൻ വിപത്തിന്റെ ഞെട്ടൽ.. ആ പാവത്തിന്റെ കഞ്ഞിയിൽ പാറ്റവീണപ്പോൾ എല്ലാ പാർട്ടിക്കാർക്കും സമാധാനം.