സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Monday, November 9, 2009

പഴശ്ശിരാജ

സാധാരന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു കുഴപ്പവും തോന്നാത്ത വിധത്തിലുള്ള ഒരു സിനിമയാണു പഴശ്ശിരാജ. പിന്നെ കുറേ ഞെരമ്പ് ബ്ലോഗ് നിരൂപകര്‍ പറയും പോലെ ഇച്ചിരി അങും ഇങും ഇല്ലാതെയില്ല.. അതിപ്പോ ഏത് കൊമ്പത്തെ ഹോലിവൂഡ് മൂവി ആയാലും കുറച്ചൊക്കെ ഞാനും കാണിച്ച് തരാം.. ഇക്കാലത്ത് , ഏത് ഹോലിവൂഡ് ഫിലിമിനാണ് നമ്മുടെ നിരൂപകര്‍ 5 സ്റ്റാര്‍ കൊടുക്കാറുള്ളത് ഹേ?

4 comments:

കുമാരന്‍ | kumaran said...

പിന്നല്ലാതെ. അതൊക്കെ ഇല്ലാതെന്തു പടം..!

ഉഗാണ്ട രണ്ടാമന്‍ said...

ഹല്ല പിന്നെ...

hAnLLaLaTh said...

:)

ശ്രീ said...

എന്നാല്‍ പറയ്... 2012 ന് എന്താണൊരു കുറവ്?

;)