സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Sunday, November 9, 2008

രാഷ്ട്രീയവത്കൃതം


കാണുക, കാണുക, മാലോരെ
ബൂലോകരിരിപ്പൂ ജി-ടാക്കില്‍!!
ഇടത്*, ലീഗ്* നിറങ്ങള്‍ ചാര്‍ത്തി
ഇടയിലൊരിത്തിരി ബിജെപീം*!!


(ജി-ടാകിലെ ചുവപ്പ്, പച്ച, ഓറഞ്ച് സ്റ്റാറ്റസ്സ് ബട്ടനുകള്‍)

4 comments:

nardnahc hsemus said...

(ജി-ടാകിലെ ചുവപ്പ്, പച്ച, ഓറഞ്ച് സ്റ്റാറ്റസ്സ് ബട്ടനുകള്‍)

keralainside.net said...

This post is being listed please categorize this post
www.keralainside.net

കാന്താരിക്കുട്ടി said...

ഹോ ! ഇത്രേം ഒപ്പിച്ചല്ലോ !

മഴത്തുള്ളി said...

ഹിഹിഹി. കണാരനും ബീയാത്തൂം എല്ലാവരും പല പല പാര്‍ട്ടികള്‍ അടിപൊളി. ;)