പാമ്പിനെ തിന്നിട്ടുണ്ടോ?
ഇല്ലേ...?
പാറ്റ? പല്ലി?
എലി? പട്ടിടെ ബ്രെയിന്‍?
വണ്ട്?
കുറഞ്ഞ പക്ഷം പഴുതാരയെങ്കിലും?
അതുമില്ലാ.....?
പിന്നെങ്ങനാഡാ നീയൊക്കെ ഒളിമ്പിക്സില്‍ ക്വാളിഫൈഡാവുന്നത്??
ച്ഛേ, ഷേം ഷേം, പപ്പി ഷേം...
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
No comments:
Post a Comment