സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, August 26, 2008

കാലനിനിയും വരും

കാലന്മാരിനിയും വരും,വീണ്ടും വീണ്ടും വരും..
പിന്നെയോരോരുത്തരുടേയും കൂമ്പിനിടി തരും..
താടിയിലും വയറിലും പുറത്തുമൊക്കെ മുഴവരും..
അപ്പോ ആരൊക്കെ വടിയാവൂന്ന് ആര്‍ക്കറിയാം?

1 comment:

ശ്രീ said...

ഹ ഹ. ഇതു കലക്കി.

(പഴയതാണേലും ഇപ്പഴാ കണ്ടത്)
:)