സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, April 21, 2009

പാവം കുതിരകള്‍!

"മന്ത്രത്താല്‍ പായുന്ന കുതിരയെ..........."

"പായുന്ന യാഗാശ്വമീ ഞാന്‍......."

"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍?......."
(കുതിരയുണ്ടോ ഇതു വല്ലതും അറിയുന്നു??? പാവം കുതിരകള്‍!!!)

2 comments:

പാവപ്പെട്ടവന്‍ said...

കുതിര അറിഞ്ഞിരുന്നെങ്കില്‍ കൊമ്പു മുളേപ്പിചേനേ

വാഴക്കോടന്‍ ‍// vazhakodan said...

:)