സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Saturday, January 3, 2009

പൈങ്കിളി...

കോണാട്ട് പ്ലേസിലെ ഫ്ലാറ്റിലുറങ്ങണ
മാത്യൂ സാറേ പോകൂ .. മാത്യൂ സാറേ പോകൂ...
നേരം വെളുത്തതറിഞ്ഞില്ലേ... ഇനി..
ചാണം പെറുക്കാന്‍ പോകൂ.. ചാണം പെറുക്കാന്‍ പോകൂ..

സണ്‌ഡേ പെറുക്കാറില്ലെന്നോ?....
മറ്റൊരു ബ്ലോഗര്‍ പറഞ്ഞല്ലോ... !
ദില്ലീലെ മൊത്തമാ ചാണകം പെറുക്കുവാന്‍...
താമസമെന്തിനീ, മാത്യൂസേ, പൈങ്കിളീ.. ?

1 comment:

kaithamullu : കൈതമുള്ള് said...

ബ്ലോഗിലെ മൊത്തം ചാണം പെറുക്കാന്‍
സുമേഷ് ച്ന്ദ്രാ നീ പോരൂലേ?