സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Sunday, May 31, 2009

കണ്മണീ...

കണ്മണീ നമ്മള്‍ ചാറ്റുന്ന കാലം...
സ്മൈലിമുഖങ്ങള്‍ കൊണ്ടാറാട്ട്...
കണ്ണാളെ നീയെന്നെ ബ്ലോക്കുന്ന കാലം...
കണ്ണീരിലാണെന്റെ നീരാട്ട്..  (2)
ഹു..ഉ..ഊ..  ഹു..ഉ..ഊ..kanmani | Online recorder

5 comments:

kichu said...

തല്ലിപ്പൊളിയെ ആരെങ്കിലും ബ്ലോക്കിയൊ....

Raindrops said...

ഇതും നന്നായിരിക്കുന്നു. ഇതാരാ പാടിയത് സിനിമാനടന്‍ ജോബിയോ? ;)

അഗ്രജന്‍ said...

ഹഹഹ അവസാനമെന്താ നിനക്കൊരു വിറയൽ :)

hAnLLaLaTh said...

എന്റെ സിസ്റ്റത്തില്‍ പ്ലേ ആകുന്നില്ലല്ലോ.. :(

അഗ്രജന്‍ said...

hAnLLaLaTh...
താങ്കൾ രക്ഷപ്പെട്ടവനും ഭാഗ്യവാനുമാകുന്നു :)