സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Sunday, May 3, 2009

ചന്ദ്രയാനമ്മാവന്‍

ചന്ദ്രയാനമ്മാവാ, അമ്പിളികുഴികളിലെന്തൊണ്ട്?
വട്ടം കറങ്ങാണൊ മാനത്തെ കൊമ്പന്റെ ചുറ്റുമിന്ന്?
ചന്ദ്രവിശേഷവുമായ് അമ്മാവന്‍ താഴോട്ട് പോരാമോ?
പാവങ്ങളാണേലും, ഞങ്ങള് മേലേയ്ക്കയച്ചതല്ലേ?


3 comments:

hAnLLaLaTh said...

:)

വീ കെ said...

പാവങ്ങളാണേലും ഞങ്ങൾ
ജീവിച്ചു പൊക്കോട്ടെ....

Mahesh Cheruthana/മഹി said...

"പാവങ്ങളാണേലും ഞാനിനി താഴേക്കില്ല മോനെ,
മാനം കളയാതെ ഞാനിവിടെ കാലം കഴിചോളാം"!!!!!!!

:)