സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, February 25, 2009

ഓസ്കാര്‍ പൂക്കുട്ടീ..

ഓസ്കാര്‍ പൂക്കുട്ടീ.. ഡെയിലി ബ്ലോഗാമോ?
ബൂലോകത്തുള്ള ബ്ലോഗന്മാരോട് ...ഈ
ബൂലോകത്തു....ള്ള ബ്ലോഗന്മാരോട്...,
നിന്റെ ഉള്ളിലുള്ള മോഹമൊന്ന്..ബ്ലോഗാമോ നീ?


1 comment:

ശ്രീ said...

ഇതു കലക്കി സുമേഷേട്ടാ...

:)

ഇത്തരം സാഹസങ്ങള്‍ ഇനിയും പോരട്ടേ