സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Friday, February 6, 2009

ഡിസ്കഷണിച്ച് നുറുക്കികൊല്ലും...

ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ഡിങ്കോള്‍സിഫിക്കേഷന്‍സ്...
സരസ്വതിയുടെ നമ്പര്‍ ഓഫ് മുലകള്‍സ്...
രവിവര്‍മ്മയുടെ ബാലേ പോസ്റ്ററുകള്‍...

വച്ചേക്കില്ല ഒറ്റയെണ്ണത്തിനേയും...
ബ്ലോഗി ബ്ലോഗി ഡിസ്കഷണിച്ച് നുറുക്കികൊല്ലും... 
പാരതന്ത്ര്യം ബ്ലോഗികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം...

അല്ല പിന്നേ...

2 comments:

ചിത്രകാരന്‍chithrakaran said...

ഛായ്...ആരും കമന്റിട്ടില്ലെന്നോ...
ആരവിടെ..!!!
നുറുക്കിക്കൊല്ലും എന്നതിനു പകരം
തല്ലിക്കൊല്ലും എന്നായിരുന്നു ചേര്‍ച്ച.
തല്ലിപ്പൊളി തല്ലിക്കൊല്ലും :)

ശ്രീ said...

:)