സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Friday, October 24, 2008

നിന്‍ നിഴല്‍മാത്രം

കമന്റുമ്പോള്‍ കൂടെ കമന്റാന്‍, ആയിരംപേര്‍ വരും...
പോസ്റ്റുമ്പോള്‍ കൂടെ പോസ്റ്റാന്‍, നിന്‍നിഴല്‍മാത്രം വരും...
നിന്‍ നിഴല്‍മാത്രം വരും...

6 comments:

മൈക്രോജീവി said...

സുമേഷേ,

കൂടെ ബ്ലോഗാന്‍ കൊതിയാവുന്നു....
പ്ലീസ്‌... ആ പാസ്സ്‌വേഡ്‌...

കാപ്പിലാന്‍ said...

:)

Sharu.... said...

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അയ്യേ... ഞാനാടൈപ്പല്ല...

ചോലയില്‍ said...

നന്നായി.

ശ്രീ said...

തന്നെ തന്നെ.
;)