സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, October 21, 2008

രാഗമോ രോഗമോ?

പെണ്ണും പെണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ....


ഇത് ഒരു രാഗമോ അതോ രോഗമോ?

12 comments:

അഗ്രജന്‍ said...

അതെന്താണാവോ... പക്ഷെ ഇതൊരു രോഗമാൺ കുട്ടാ
ആയുർവ്വേദത്തിൽ ഇതിനെ സന്ദേശവാതം എന്ന് വിളിക്കും

:: niKk | നിക്ക് :: said...

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍...

അങ്ങിനെയെന്തോ അല്ലേഷ്ടാ?

അഗ്രജോ ഇതു നിങ്ങള്‍ക്ക് യോജിച്ച ടോപിക്ക് തന്നെയാ ;)

kaithamullu : കൈതമുള്ള് said...

പെണ്ണും പെണ്ണും കൈമാറുന്നത് കള്ളങ്ങള്‍.... അത് മാത്രം ശ്രദ്ധിച്ച് നില്‍ക്കുന്നതാണ് രോഗം....(മാനസികം എന്ന് പ്രത്യേകം പറയണോ?)

krish | കൃഷ് said...

പെണ്ണും പെണ്ണും തമ്മില്‍ തമ്മില്‍ കൈമാറുന്നത്
.....ചാറ്റ് മെസ്സേജുകള്‍ (കമ്പ്യൂട്ടറിനു
മുന്നിലിരിക്കുമ്പോള്‍).

.. എടീ, പോടീ,&%*$#@ (മീഞ്ചന്തയില്‍)

...കറികള്‍ വിത്ത് പരദൂഷണം (ഓഫീസ് ലഞ്ച് സമയത്ത്)

...???? (ലേഡീസ് ഹോസ്റ്റലില്‍).


ഛേ.. ഇതൊരു രോഗം തന്നെ, സുമേഷേ.
ഉടന്‍ ഡാക്കിട്ടറെ കാണുക.

:)

കാപ്പിലാന്‍ said...

:)

കാപ്പിലാന്‍ said...
This comment has been removed by the author.
Sharu.... said...

രോഗം തന്നെ...സംശയമില്ല :)

lakshmy said...

ഇക്കാര്യത്തിൽ ഇനിയും സംശയമോ?!!

കിഷോര്‍:Kishor said...

രാഗം തടഞ്ഞു നിര്‍ത്തിയാല്‍ രോഗത്തില്‍ കലാശിച്ചേക്കാം!!

:-)

കുമാരന്‍ said...

agrajan kalakki...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആവശ്യല്ലാത്ത ഒരോ സംശയങ്ങളുമായിറങ്ങിക്കോളും.
നീയെന്താ ശ്രീഖണ്ഡന്‍ നായര്‍ക്ക് പഠിക്ക്യാ?

nardnahc hsemus said...

അപ്പൊ എല്ലാവര്‍ക്കും കാര്യത്തിന്റെ കെടപ്പ് മനസ്സിലായി ല്ലെ? കമന്റിട്ടവര്‍ക്കെല്ലാം എന്റെ വക ഒരു പാട്ട് ഫ്രീ!!!