സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Monday, November 15, 2010

സ്വന്തം

സ്വന്തമായി ഒരു മയിലുണ്ടാര്‍ന്നേല്‍ അതിന്റെ 'ഇസ്മയിലേ' ന്നു വിളിയ്ക്കാര്‍ന്നു... 


2 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

എന്നെയാണോ ഉദേശിച്ചത്?

കരീം മാഷ്‌ said...

കണ്ടോന്റെ മയിലിനെ കട്ടോണ്ടു വന്നിട്ടു പിടിച്ചാൽ “മനസൊരുമയിൽ” എന്നു പറഞ്ഞൊഴിയാമായിരുന്നു :)