സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Monday, September 20, 2010

ചരടുവലികള്‍

' പെണ്ണൂങ്ങളെല്ലാം ഒറ്റക്കെട്ടാ...'ണെന്നൊരു കുമാരന്‍ മൊഴിഞ്ഞു... 
'ഒറ്റചരടുവലിയില്‍ എല്ലതിനേയും അഴിയ്ക്കാമല്ലോഡേ..' ന്നൊരു രാജാവും!


2 comments:

കുമാരന്‍ | kumaran said...

എന്റെ ദൈവമേ... നിങ്ങളെവിടാര്‍ന്നു..! തിരിച്ച് വരവെനിക്കിട്ട് പണി തരാനായിരുന്നല്ലേ..

കരീം മാഷ്‌ said...

ഒറ്റച്ചരടഴിച്ചതിനു ഒരായിരം ചരടു മുറുകുന്നു എന്നൊരു മന്ത്രിയും :)