സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Sunday, June 21, 2009

അനുവാദമില്ലാതെ...

അനുവാദമില്ലാതെ ത്രെഡ്-മെയിലില്‍ വന്നു... ലെഫ്റ്റില്‍,
കുറിച്ചിട്ട ചാറ്റ് ലിസ്റ്റില്‍‍, നീയിടം പിടിച്ചു ... (അനുവാദ...
ഉണങ്ങിക്കിടക്കുമെന്‍ പോസ്റ്റിലെല്ലാം...
പൊട്ടിച്ചിരിസ്മൈലികള്‍ നീ നിറച്ചൂ... (അനുവാദ...

:)

2 comments:

അനില്‍@ബ്ലോഗ് said...

ആരെ ഉദ്ദേശിച്ചാണാവോ?
:)

മീര അനിരുദ്ധൻ said...

ഹ ഹ ഹ ഇത് മൊത്തം പാരഡി മയമാണല്ലോ സുമേഷ് ചന്ദ്രൻസ്