സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Thursday, January 21, 2010

ഏനൊരു ചൊപ്പനം കണ്ടേ...

ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
അഗ്രജനടിച്ചു നാലു കാലീലായേന്നേയ്...
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
കൈപ്പള്ളി പോട്ടം കൊണ്ട് പൊറുതി മുട്ട്യേന്നേയ്....
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
വിശാലമനസ്കനൊരു 'ബുക്കര്‍' അടിച്ചെന്നേയ്....
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
കുറുമാന്‍, കുപ്പി കണ്ടപ്പോ പ്യാടിച്ച് പോയെന്നേയ്...

(ശരിയ്ക്കും കണ്ടതാ...)

3 comments:

അഗ്രജന്‍ said...

ആദ്യത്തെ സ്വപ്നം ഫലിക്കാന്‍ വഴിയുണ്ട്... അഗ്രജന്‍ 'അടിച്ച്' നീ നാലു കാലിലാവും അടുത്ത് തന്നെ (... ഒരു കാര്യം ഏല്പ്പിച്ചാല്‍ അത് സമയത്തിന് ചെയ്തിരിക്കണം)

ശ്രീ said...

ഹ ഹ. അഗ്രജന്‍ മാഷുടെ കമന്റ് പോസ്റ്റിന് പറ്റിയ കൌണ്ടര്‍ തന്നെ ;)

കരീം മാഷ്‌ said...

ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
NARDNAHC HSEMUS നൊരു പേരൊറച്ചെന്ന്....!
ഓന്റെ കാലൊറച്ചെന്ന്...!!