സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, December 22, 2009

ഉണ്ണിത്താനാരോ തന്നാരോ...

രണ്ടുനാലുദിനം കൊണ്ടൊരുത്തനേ.. 
ഉണ്ണിത്താനാക്കുന്നതും ഭവാന്‍!!!

:)

5 comments:

കുമാരന്‍ | kumaran said...

:)

ഉറുമ്പ്‌ /ANT said...

:)

റാന്‍മൂളി said...

റാന്‍.

നിസ്സഹായന്‍ said...

ഉണ്ണിത്താന്‍ തള്ളിയ തള്ളലുകള്‍,
ഉണ്ണിത്താനെത്തന്നെ തള്ളിയിട്ടേ !

കരീം മാഷ്‌ said...

പണ്ണിത്തന്നെയങ്ങിരുന്നു സ്വയം മറന്നാൽ..
പണ്ടുണ്ടാക്കിയ ഖ്യാതിയൊക്കെയെങ്ങോ പോയമറയുമയ്യോ..!