സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Saturday, November 1, 2008

കേരളപ്പിറവി

മാമാ., ഈസ് ടുഡേ ഈസ് കെരേലാ പിരാവി ഡേ (Kerala Piravi Day) ... ?

മാമന്‍ ആത്മഗതം (ഇങ്ങനെ മലയാളം പറഞ്ഞാ, ഇന്നുമാത്രമല്ലഡാ മോനേ, എന്നും കേരളം പിരാവുന്ന ദിവസമായിരിയ്ക്കും!!)


6 comments:

[ nardnahc hsemus ] said...

മാമന്റെ ആത്മഗതം!

ജിജ സുബ്രഹ്മണ്യൻ said...

ഇങ്ങനെ തന്നെ അല്ലേ ഇന്നത്തെ ചില കുട്ടികളുടെ എങ്കിലും മലയാളം ??

Kaithamullu said...

ഏഷ്യാനെറ്റിലെ രഞ്ജിനിയുടെ മാമനാ, അല്ലേ?

മാണിക്യം said...

സുമേഷ് ചന്ദ്രന്‍
കേരലാ പിരവി കഴിഞ്ഞല്ലോ അല്ലേ ?
അല്ലാ കേരളം എന്ന് പറയുമ്പോള്‍
ഡെട്ടി മല്‍‌യാലി ആയാലോ.
ഖൊര്‍‌ച്ച് മല്യാളം ഇറ്റക്ക് പരയാം ട്ടോ.

മുസാഫിര്‍ said...

ടി വി പരസ്യക്കാരുടെയും എഫം റേഡിയോക്കാരുടേയും ഔദ്യോദിക ശൈലിയാണ് അത്, ഷ്മേസു !

:: niKk | നിക്ക് :: said...

lol !