ഒന്നാം ഫോട്ടൊയതൊന്നെടുക്കേണ്ടേ
അതിലുള്ള തല വെട്ടി തല വെട്ടിമാറ്റേണ്ടെ
രണ്ടാം ഫോട്ടൊയതൊന്നെടുക്കേണ്ടേ
അതിലാ തല ഒട്ടി തല ഒട്ടിചേര്‍ക്കേണ്ടെ!
അതിലുള്ള തല വെട്ടി തല വെട്ടിമാറ്റേണ്ടെ
രണ്ടാം ഫോട്ടൊയതൊന്നെടുക്കേണ്ടേ
അതിലാ തല ഒട്ടി തല ഒട്ടിചേര്‍ക്കേണ്ടെ!
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
2 comments:
അതിലാ തല ഒട്ടി തല ഒട്ടിചേര്‍ക്കേണ്ടെ!
ഇത്രേം കൊണ്ടു നിര്‍ത്തീതെന്തേ സുമേഷ്..പത്താം തല വരെ വേണമായിരുന്നൂ..
Post a Comment