ചെറുപ്പത്തില്‍ ക്വസ്റ്റ്യന്‍മാര്‍ക്കിനെയായിരുന്നു പേടി!
ജീവിതം ഇത്രത്തോളമായപ്പോള്‍ 'കോമ'യെയും!
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Subscribe to:
Post Comments (Atom)
6 comments:
ചെറുപ്പത്തില്‍ ക്വസ്റ്റ്യന്‍മാര്‍ക്കിനെയായിരുന്നു പേടി!
ഇനി ഫുള്‍സ്റ്റോപ്പിലെത്തുമ്പോള്‍...
-സുല്‍
(.) = 0 (ശൂന്യം)
നല്ല ചിന്ത...
എനിക്കിപ്പോ പേടി Enter നെയാ... ഒരിക്കലടിച്ചാല് തിരിച്ചെടുക്കാനാവില്ലല്ലോ :)
സുല്‍ ഫുള്‍സ്റ്റോപ്പിടുമ്പോഴെക്കും,
പാര്‍ത്ഥന്‍ ശൂന്യത്തിലെത്തുമ്പോഴേക്കും,
അഗ്രു enter ചെയ്യുമ്പ്ഓഴെക്കും ഒക്കെ മുന്‍പ് ഞാനെല്ലാറ്റിനേം കുടി delete ചെയ്താലോ എന്നാ ചിന്തിക്കുന്നേ.....
Post a Comment