സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Thursday, November 6, 2008

ഇന്‌വിസിബിലിറ്റി

ഒളിച്ചിരിയ്ക്കാന്‍ ജി-ടാക്കോരോപ്‌ഷന്‍ ഒരുക്കിതന്നില്ലാ..
മറഞ്ഞിരിയ്ക്കാന്‍, ചാറ്റുചെയ്യാന്‍, ജി-മെയില്‍ തന്നെവേണ്ടേ?
ഇന്നും ജിമെയില്‍ തന്നെവേണ്ടേ...!

3 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

അത് വേണം.

നരിക്കുന്നൻ said...

വേണ്ട കെട്ടോ.. ഗൂഗിൾ ടാകിന്റെ ലാബ് എഡിഷൻ ഡൌൺലോടൂ....
എവിടേയും നിങ്ങൾക്ക് ഇൻവിസിബിളാകാം.

http://www.google.com/talk/labsedition/

മഴത്തുള്ളി said...

ഹിഹിഹി നരിക്കുന്നന്‍ പറഞ്ഞത് കേട്ടോ, സ്റ്റാറ്റസ് മെസ്സേജ് മാറ്റിക്കോ. ഗൂഗിളിന് സ്പീഡല്പം കൂടുതലാ ;)

ഞാനും ഡൌണ്‍ലോഡി. വല്യ കുഴപ്പമില്ലെന്ന് തോന്നുന്നു. മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റില്ല. 2 ജിടോക്ക് ഒന്നിച്ചും വര്‍ക്ക് ചെയ്യുന്നുണ്ട്.