സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, November 4, 2008

കൈനോട്ടം

ഞാന്‍: കാക്കക്കുയിലേ ചൊല്ലൂ, കൈനോക്കാനറിയാമോ?
കാക്കക്കുയില്‍: അതിനെനിയ്ക്കെവിടാഡാ പൊട്ടാ കൈ...?


2 comments:

:: niKk | നിക്ക് :: said...

kakkakuyile manda, ninakkenthinada kai? ni veruthe lavante kay onnu nokkiya pore ? :P

Kaithamullu said...

കാക്കക്കുയില്‍: സ്റ്റാറ്റസ് കുയിലേ ചൊല്ലൂ, കൈനോക്കാനറിയാമോ?
തലതിരിഞ്ഞ സുമേഷ്: അതിനെനിയ്ക്കെവിടാഡാ പൊട്ടാ കൈ...?