സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Sunday, November 2, 2008

ഇന്ത്യന്‍ ക്രിക്കറ്റ് ഗ്രൂപ് ഫോട്ടൊ

ഒറ്റരാത്രികൊണ്ട് കാമറകള്‍ ഗാംഗുലിയില്‍ നിന്നും കുംബ്ലേയിലേക്ക്...


:)
ഇതു കുംബ്ലേ

:'(
ഇതു അമ്പരപ്പും സങ്കടവും കലര്‍ന്ന ഗാംഗുലി

¿:(
ഇത് പൊല്ലാപ്പായല്ലൊ എന്നും കരുതി തലയി കൈ വച്ചു നില്‍ക്കുന്ന ദ്രാവിഡ്

;P
ഇത് അടുത്ത കാലത്തൊന്നും ഇങ്ങോട്ടാരും നോക്കേണ്ട എന്നും പറഞ്ഞ് നില്ക്കുന്ന സച്ചിന്‍

B-)
ഇത് എന്തുകൊണ്ടും ഭാഗ്യവാനും സന്തുഷ്ടനുമായ ധോണി

:-|
ഇത് മേല്‍ പറഞ്ഞതെല്ലാം കണ്ട് യാതൊരു പ്രതികരണവുമില്ലാതെ നില്‍ക്കുന്ന ഞാന്‍


9 comments:

[ nardnahc hsemus ] said...

:-|
ഇത് മേല്‍ പറഞ്ഞതെല്ലാം കണ്ട് യാതൊരു പ്രതികരണവുമില്ലാതെ നില്‍ക്കുന്ന ഞാന്‍

ശ്രീ said...

അടുത്ത ടെസ്റ്റ് കഴിയുമ്പോള്‍ ഗാംഗുലിയെ ആര് തോളില്‍ ചുമക്കും എന്നാ കാണേണ്ടത്...
;)

Kaithamullu said...

ഗംഗുഭായ് ഓള്‍‌റെഡി ഔട്ടല്ലെ?
ദ്രാവിഡനാ പ്രശ്നം, കൈയിലെ കോപ്പെല്ലാം ചെലവാക്കി കഴിഞ്ഞ മാതിരിയാ വരുന്നതും പോകുന്നതും!

കുറുമാന്‍ said...

ഇതെല്ലാം കണ്ട് കഥയറിയാതെ ആട്ടം കാണുന്നവന്റെ അവസ്ഥയില്‍ ഞാനും.

സുല്‍ |Sul said...

ഹിഹിഹി
കൊള്ളാം

ബൂലോഗത്ത് സ്മൈലി നിരോധിച്ചതറിഞ്ഞില്ലേ ? :)

-സുല്‍

krish | കൃഷ് said...

ഗ്രൂ‍പ്പ് ഫോട്ടൊന്നൊക്കെ പറഞ്ഞ് ഇത് ഗ്രൂപ്പ് വട്ട് ഇസ്മൈലികളാണല്ലോ!

[ nardnahc hsemus ] said...

ഇതാണ് കൃഷേ,
ഗഡുവയെ പിടിയ്ക്കുന്ന ഗിഡുവ!

ലോ ലവിഡെ, പതിരുകളെന്നും പറഞ്ഞ് ഒരു പരിപാടിയില്ലെ.. ഏതാണ്ടതുപോലൊക്കെ തന്നെ!!
:)

പ്രയാസി said...

ഇച്ചിരിക്കൂടി ക്ലോസപ്പി എടുക്കാമായിരുന്നു..;)

മാണിക്യം said...

ഹോ ! ആശ്വാസം !
സ്മൈലിക്ക് അയിത്തം ഇല്ലാത്ത ബ്ലോഗ്! ആയുഷ്മാന്‍ ഭവഃ.