പലവട്ടം കാത്തിരുന്നു ഞാന്‍ പോസ്റ്റിന്റെ അടിവാരത്തില്‍
ഒരുവാക്കും കമന്റാതെ നീ പോയില്ലേയ്....?
ബ്ലോഗുന്ന പെണ്ണല്ലേ...വിളിയ്ക്കുന്നു ഞാന്‍ നിന്നേ
പൊന്‍താമരവിരിയും പോലൊരു 'ഇസ്മായിലി' നല്‍കൂലേ...?
:)
palavattom kaathirunnu... | Upload Music
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Saturday, May 23, 2009
Subscribe to:
Post Comments (Atom)
23 comments:
ഇന്നാ പിടി... ആദ്യ ഇസ്മായിലി
:)
:):):)
ഇന്നാ പിടിച്ചോ....:) :) :)
:D
'ബ്ലോഗുന്ന പെണ്ണല്ലേ...'
ഈ ആദ്യത്തെ മൂന്നാള്‍ക്കാര്‍ അപ്പൊ ആരായി? :P
അപ്പൊ ശശി ആരായി? ;)
Ok.see you
:)
:)
:)
-- പൊന്‍താമരവിരിയും പോലൊരു 'ഇസ്മായിലി' -- ഇതെന്താന്ന്
മന്‍സിലായില്ല :(
എന്നാലും ദാ, ഇത്രെം ഉണ്ട്
:)
;)
:P
:D
മോളില്‍ പറഞ്ഞ സാതനം ഇക്കൂട്ടത്തില്‍ ഉണ്ടേല്‍ എടുത്തോ :)
--ബ്ലോഗുന്ന ഒരു പെണ്‍--
:) :) ;)............... :)
:)
Echo effect kalakki
'ബ്ലോഗുന്ന പെണ്ണല്ലേ...'
ഈ ആദ്യത്തെ മൂന്നാള്‍ക്കാര്‍ അപ്പൊ ആരായി? :P
:)))))))))))))))))))))))))))))))))))))))))))))))))))))))
മുകളിലിട്ട ഇസ്മൈലി ധാരാളോം പിന്നെ ഒരു ഓളോം കൂടി ആവും എന്നു നിരൂവിക്കുന്നു
:)
:)
Echo effect kalakki
kada: vazhakodan
ആഹാ... ഇതു കലക്കി കേട്ടോ
:)
:):) :D :D..
കലക്കന്‍... :)
hello,
blogunna aaninte esmile-nu thamara viriyule?
aanungalanallo,esmile kooduthal thannathu?
valla,muthe,ponne ennokke onnu viliche.............
esmile ,'q' nilkum..........
aadyam kodukan padikku.....ennitu chodikku......
sasneham,
anu
;)
:)
അത് ശരി..ആണുങ്ങളാരും ഇവിടെ കേറിപ്പോവരുതെന്ന്..ആഹാ..!
പോഡ്കാസ്റ്റ് തുടങ്ങിയതിനൊരു സ്വാഗതം പറയാമെന്ന് വച്ചപ്പോ..!
കലക്കന്‍..കൂടെ ഒരു ഇസ്മായിലി ..:)
haha kalakki achayaa :D
ismail varum..vishamikkathe :D
ജബാറേ... ഇവനക്ക് ഒരു അയമ്പത് ഇസ്മൈലി ആ കോയീന്റെ കൂടെ കൊട്ത്തേ..
നമ്മുടെ ജബ്ബാര്‍ മാഷോടല്ല, ഇവിടെ കഫറ്റീരിയായില്‍ പറഞ്ഞതാണ്.
സുമേഷിന് കുറച്ച് കാലായിട്ട് പാരഡീന്റെ അസ്കിതയാണല്ലേ?
സംഗതി ഉഷാറായിട്ടുണ്ട്. ജൂനിയര്‍ നാദിര്‍ഷ പട്ടം ഉറപ്പിച്ചൂ ല്ലേ. ഗൊ.ഗ.
ഹഹഹ. ഇത് പാരഡീന്റെ അസ്കിത തന്നെ. ദാ പിടി
:)
;)
:(
;(
;D
:D
:/
:P
കുറേ ഇസ്മൈലി.
ഹാ ഹാ ഹാ :-)))))
Post a Comment