ഇരുളുവാനൊന്നര നാഴികേയുള്ളൂ...
കരിങ്കുയില്‍ കൂട്ടിലേക്കണഞ്ഞേയുള്ളൂ...
ഇഡ്ഡലിയ്ക്ക് മാവ് അരച്ച് വച്ച്..
ഫില്‍റ്ററിലേയ്ക്ക് വെള്ളം ഒഴിച്ച് വച്ച്...
വിഭവം കൊണ്ടൊരാ കലവറ നിറച്ച്..
അടുക്കളവാതിലൊന്നാഞ്ഞടച്ച്...
താളത്തില്‍ മൂന്ന് സ്റ്റെപ്പ് വച്ച്...
വലംകൈയ്യു കൊണ്ടാ ടി വി വച്ചേ...
തള്ളേ, പിന്‌വിളി വിളിയ്ക്കാതെ...
കലപിലകൊണ്ടെന്റെ സീരിയല്‍ മുടക്കാതെ...
കതകൊന്ന് ചാരി തിരിച്ചു പോക..
കര്‍ട്ടണും കൂടെയൊന്നിട്ടേച്ച് പോക.....!
ഇത് നുമ്മക്ക് വേണ്ടി ചുള്ളിച്ചേട്ടന്‍ പാടിയതും കൂടൊന്ന് കേട്ടിട്ട് പോ മക്കളേ...
Thalle, pinvili vilikaathe | Upload Music
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Wednesday, May 13, 2009
Subscribe to:
Post Comments (Atom)
13 comments:
മാഷേ..
അപ്പൊ ഇതാല്ലേ യഥാര്‍ത്ത ജോലി.
പിന്നെങ്ങനെ നേരെയാവാന്‍.
നടനം നന്നാാാാാാാാായി.
പിന്‍വിളി ഇവിടെയൊക്കെയാണല്ലേ പ്രശ്നക്കാരാവുന്നത്..:)
:-)
hihi..........
:-)
കൊള്ളാം
ഹ്‌ം. കൊള്ളാം, നന്നായിട്ടുണ്ട്...
അവളെ ശല്യപ്പെടുത്തണ്ട ആരും അവളെന്തു തെറ്റു ചെയ്തു.
അല്ലാ പിന്നെ
ത....രി....കി... ടാ
ഹ ഹ ഹ..കൊള്ളാം..കൊള്ളാം..
ഹഹഹഹ... ഇതടിപൊളി... നന്നായിട്ടുണ്ട് :)
ഫാവിയുണ്ട് മ്വാനേ ഫാവി..നല്ലൊരു കപിയാവാന്‍!! ഓ, ഇനിയിപ്പോ എന്ത് ആവാനാ ല്ലേ!! ഗലക്കീട്ടോ.
:)
സുമേഷ് ചുള്ളിക്കാടൻ :)
ഹഹഹ ഇത് തനി ചുള്ളിക്കാടന്‍ തന്നെ. ;)
Post a Comment