തൊട്ടടുത്തിരിയ്ക്കുന്ന ബംഗാളി ചോദിയ്ക്കാ, എന്റെ കൈയ്യില്‍ "നല്ല ബാള്‍പേപ്പറുണ്ടോ..." ന്ന്... അവനെന്ത് പൊതിയാനാവോ?
:P
(വ എന്ന അക്ഷരത്തെ ബ എന്നുച്ചരിയ്ക്കുന്ന ലവനെയൊക്കെ ഞാന്‍... ശ്ശോ!)
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Wednesday, May 20, 2009
Subscribe to:
Post Comments (Atom)
4 comments:
ബാളു പൊതിയാനായിരിക്കും സുമേഷേ.
(ഞാന്‍ ഓടി)
:)
ആ ചോദിച്ചത് ലവനങ്ങ് കൊടുത്തൂടായിരുന്നു സുമേഷേ.. പാവം :)
ഹഹഹ. ഒരിക്കല്‍ അവന്റെ ദിവസോം വരുമായിരിക്കും :)
Post a Comment