സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Monday, May 11, 2009

വേര്‍ഡ്പ്രസ്സ് ശരണം ഗഛാമീ...

സനോണീയായങ്ങനെ ജനിച്ചൂ ബ്ലോഗറില്‍...
ബൂലോഗവാതിലിന്‍ നടുവില്‍ ഞാന്‍..
ഇന്നീ നരകത്തില്‍ നിന്നെന്നെ കരകയറ്റീടണേ
വേര്‍ഡ്പ്രസ്സില്‍ വാഴും ശിവശംഭോ....


(ബ്ലോഗേര്‍സ് കൂട്ടത്തോടെ വേര്‍ഡ്പ്രസിലേക്ക് മാറുന്നെന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്നു.. അതിനുമാത്രം പന്നിപ്പനി ബ്ലോഗറില്‍ ഉണ്ടോ അണ്ണാ?)

6 comments:

സുല്‍ |Sul said...

:)
കൂടുവിട്ട് കൂടു മാറുകയാണോ?

kichu / കിച്ചു said...

അല്ല സുല്ലേ..
അവന്റെ കൂടു കേടു വന്നു.. പുതിയതൊന്നിലു മാറുവാ

പാലുകാച്ചിന് വിളിക്കും നമുക്ക് പോവാട്ടൊ.

സമൂസേ..

നിന്നെക്കൊണ്ടു തോറ്റു മാഷേ...

Anil cheleri kumaran said...

രസിച്ചു.

ശ്രീ said...

:)

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

അങ്ങനെ നടക്കുന്നുണ്ടോ..കാരണമെന്താണ്...??