ചവറുവീണ മണ്ണിലൂടിഴഞ്ഞുപോകും ചേരകള്‍
ചേമ്പിലയില്‍ തുളുമ്പിനില്ക്കും തുള്ളികള്‍ പൊഴിയ്ക്കവേ..
വത്സലേടെ പശുക്കളാ കെട്ടിയിട്ട കുറ്റിയില്‍
വട്ടം വട്ടം നടന്നുകൊണ്ട് വെള്ളം കിട്ടാതമറണ്...
വത്സലേ... വത്സലേ... പൊന്നുമോളേ, വത്സലേ...
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Wednesday, March 4, 2009
Subscribe to:
Post Comments (Atom)
4 comments:
ഹ ഹ ഹ അമറീട്ട് വല്ലതും കിട്ട്യാ????
നല്ല ഭാവ ശുദ്ധി, സുഖകരമായ ഒരു വായന അനുഭവം
വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
kalakki..
മോനേ പേര് തലതിരിച്ച് ഇട്ടാല്‍ മനസ്സിലാവൂല്ലാ എന്ന് വിചാരിച്ചല്ലേ. ഗൊച്ചു ഗള്ളാ... :)
പേര് തപ്പി തപ്പി പഴേ ഒരു ലിങ്കില്‍ പിടിച്ച് വന്നതാ. ഗവിത ഗൊള്ളാം. ഭാവുകങ്ങള്‍
Post a Comment