സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, March 4, 2009

ചവറുവീണ മണ്ണിലൂടെ...

ചവറുവീണ മണ്ണിലൂടിഴഞ്ഞുപോകും ചേരകള്‍
ചേമ്പിലയില്‍ തുളുമ്പിനില്‍ക്കും തുള്ളികള്‍ പൊഴിയ്ക്കവേ..
വത്സലേടെ പശുക്കളാ കെട്ടിയിട്ട കുറ്റിയില്‍
വട്ടം വട്ടം നടന്നുകൊണ്ട് വെള്ളം കിട്ടാതമറണ്...
വത്സലേ... വത്സലേ... പൊന്നുമോളേ, വത്സലേ...

4 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ അമറീട്ട് വല്ലതും കിട്ട്യാ????

പാവപ്പെട്ടവൻ said...

നല്ല ഭാവ ശുദ്ധി, സുഖകരമായ ഒരു വായന അനുഭവം
വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

Anil cheleri kumaran said...

kalakki..

ഏറനാടന്‍ said...

മോനേ പേര്‌ തലതിരിച്ച് ഇട്ടാല്‍ മനസ്സിലാവൂല്ലാ എന്ന് വിചാരിച്ചല്ലേ. ഗൊച്ചു ഗള്ളാ... :)

പേര്‍ തപ്പി തപ്പി പഴേ ഒരു ലിങ്കില്‍ പിടിച്ച് വന്നതാ. ഗവിത ഗൊള്ളാം. ഭാവുകങ്ങള്‍