സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, January 7, 2009

സത്യം!

വെറുമൊരു ഫ്രോഡാകും രാമലിംഗ രാജൂനേ,
"സത്യ"ത്തിലാരും* തിരിച്ചറിഞ്ഞില്ലാ....!!!

*Satyam Computers


(ജനുവരി ഏഴിനു പബ്ലീഷ് ചെയ്ത ഈ പോസ്റ്റ് അതേപടി, ഒന്‍പതാം തീയതിയിലെ കേരളകൌമുദി യില്‍ ആദ്യപേജിലെ പോക്കറ്റ് കാര്‍ട്ടൂണായി വന്നു എന്ന വാര്‍ത്ത ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.. എന്റെ പോസ്റ്റ് ഐഡിയ കട്ടതാവുമോ? ബൂലോക അലിഖിത നിയമം അനുസരിച്ച് ഞാനും കരിവാരം ആചരിയ്ക്കണോ? അതോ ഇനി ചിലപ്പോ, ആ കാര്‍ട്ടൂണിസ്റ്റിന്റെ ബുദ്ധിയിലും ചിലപ്പോ യാദൃശ്ചികമായി ഉണ്ടായ ഐഡിയ ആയിരിയ്ക്കുമോ? ഓ.. പിന്നേ.. തേങ്ങക്കൊല.. എന്തു തന്നെ ആയാലും വേണ്ടില്ല, എന്റെ ഐഡിയ കട്ടു എന്നു വിശ്വസിയ്ക്കാനാണെനിയ്ക്കിഷ്ടം.. അതാ അതിന്റെ ഒരു സുഖം, അല്ലേ? )

4 comments:

Rejeesh Sanathanan said...

“സത്യത്തിന്‍റെ” അഭിമാനമാണവന്‍...
അവനൊരു രാജന്‍.........അവനൊരു കാലന്‍

ജിജ സുബ്രഹ്മണ്യൻ said...

അതു കലക്കീ ! സത്യത്തിലാർക്കും തിരിച്ചറിയാൻ പറ്റീല്ലല്ലോ ന്നോർക്കുംപ്പോൾ സങ്കടം വരണൂ !

ശ്രീ said...

ഹ ഹ കലക്കി

മഴത്തുള്ളി said...

ഇതിനു കരിവാരം തുടങ്ങിക്കളയാം. ഇഞ്ചിയും ചുക്കുമെല്ലാമെവിടെ?