മാമരം കോച്ചും തണുപ്പത്ത്...
താഴിട്ടടച്ചൊരു മുറിയ്ക്കകത്ത് ..
മൂടിപ്പുതച്ചങ്ങു ചാറ്റും മാത്തൂ..
ചാറ്റുന്നതെന്തെന്നു പറഞ്ഞാട്ടേ...!
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Thursday, January 29, 2009
Subscribe to:
Post Comments (Atom)
1 comment:
:O
ഇയാളു തന്നെ പറഞ്ഞാട്ടെ... ഞങ്ങള്‍ എങ്ങനെ അറിയാനാ????
Post a Comment