ബ്ലോഗുകളില്‍ തട്ടണ് മുട്ടണ്...
മമ്മൂത്തിയ്ക്കും ഒപ്പം മുട്ടണ്...
ബ്ലോഗാനുണ്ടോ താന്‍?
ബൂലോകമെന്നു വിളിയ്ക്കണ, ലോകത്തേയ്ക്ക്
ബ്ലോഗാനുണ്ടോ താന്‍???
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Monday, January 5, 2009
Subscribe to:
Post Comments (Atom)
4 comments:
ഞാനില്ല ഞാനില്ല ബ്ലോഗ്ഗാനായ്
നാടകം കണ്ടീടാൻ പോയീടട്ടേ !
മഞ്ഞ് പെയ്യണ്
മദ്ദളം കൊട്ടണ്
മമ്മൂത്തിക്കും
ബ്ലോഗാന്‍ മുട്ടണ്!
ധൈര്യമായിട്ട് ബ്ലോഗിക്കോ. എല്ലാരും ഒപ്പമുണ്ട്.
തലക്കടി വല്ലതും കിട്ടിയാ മാഷെ!?
Post a Comment