കഴിഞ്ഞ നവംബര്‍ 26ന് ഉച്ചയോടെ ദൈവാനുഗ്രഹവുമായി ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുവാവ പറന്നുവന്നു. അതെ, ഒരു സിസേറിയന്‍ ഓപറേഷനിലൂടെ മിനി പൊന്നൂസിന്റെ അതേ മുഖച്ഛായയുള്ള ഒരു കുഞ്ഞനിയത്തിയെ പൊന്നൂസിനു കൊടുത്തിരിയ്ക്കുന്നു... അപ്പോള്‍ ഇനിമുതല്‍ ഞങ്ങള്‍ മൂന്നല്ല, നാലാണ്..
:)
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Monday, December 1, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment