കമന്റുമ്പോള്‍ കൂടെ കമന്റാന്‍, ആയിരംപേര്‍ വരും...
പോസ്റ്റുമ്പോള്‍ കൂടെ പോസ്റ്റാന്‍, നിന്‍നിഴല്‍മാത്രം വരും...
നിന്‍ നിഴല്‍മാത്രം വരും...
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Friday, October 24, 2008
Tuesday, October 21, 2008
Monday, October 13, 2008
Sunday, October 12, 2008
Saturday, October 11, 2008
വള്ളിനിക്കറുമിട്ടു ബാല്യം
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നൂ... റോഡില്‍,
വാളുവച്ചൂ ഞങ്ങളെന്നും കിടന്നുറങ്ങുന്നൂ....,
കള്ളു പേറിയ വയറു എന്നും ടാങ്കറാകുന്നൂ... വീട്ടില്‍,
ഉള്ളതൊക്കെ പെറുക്കിവിറ്റൂ വീണ്ടും തേവുന്നൂ....
ജി മനു അച്ചായന്‍ (കല്ലുപെന്‍സില്‍) എന്നെ തല്ലാന്‍ വരുന്നേ.....
വാളുവച്ചൂ ഞങ്ങളെന്നും കിടന്നുറങ്ങുന്നൂ....,
കള്ളു പേറിയ വയറു എന്നും ടാങ്കറാകുന്നൂ... വീട്ടില്‍,
ഉള്ളതൊക്കെ പെറുക്കിവിറ്റൂ വീണ്ടും തേവുന്നൂ....
ജി മനു അച്ചായന്‍ (കല്ലുപെന്‍സില്‍) എന്നെ തല്ലാന്‍ വരുന്നേ.....
Friday, October 3, 2008
ബ്ലോഗര്‍ ബ്ലോഗര്‍ ബ്ലോഗെവിടേ?
ബ്ലോഗര്‍ ബ്ലോഗര്‍ ബ്ലോഗെവിടേ?
ബ്ലോഗിനകത്തൊരു പോസ്റ്റുണ്ടോ?
പോസ്റ്റിനു കമന്റുകള്‍ കിട്ടാഞ്ഞാല്‍
ബ്ലോഗര്‍ കിടന്നു കരയൂലേ...?
(ഇല്യാ.. ഒരു കൊറവൂല്യാ...) :)
ബ്ലോഗിനകത്തൊരു പോസ്റ്റുണ്ടോ?
പോസ്റ്റിനു കമന്റുകള്‍ കിട്ടാഞ്ഞാല്‍
ബ്ലോഗര്‍ കിടന്നു കരയൂലേ...?
(ഇല്യാ.. ഒരു കൊറവൂല്യാ...) :)
Subscribe to:
Posts (Atom)